ad
Deshabhimani

വേനൽചൂട് കൂടുന്നു: കുട്ടികളിലെ സൂര്യാഘാത ലക്ഷണങ്ങൾ തിരിച്ചറിയാം

students

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 21, 2026, 01:29 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളിലെ സൂര്യാഘാതത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മുതിർന്നവരേക്കാൾ വേഗത്തിൽ ചൂടും ഈർപ്പവും മൂലമുള്ള അസുഖങ്ങൾ കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മാതാപിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ പുലർത്തണം.


കുട്ടികളിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ


  • ചുവന്ന അല്ലെങ്കിൽ ചൂടേറിയ വരണ്ട ചർമം


  • ശരീര താപനില 103° F+/ 40° സെൽഷ്യസ് രേഖപ്പെടുത്തുന്ന സാഹചര്യം


  • ചിന്തകളിൽ ആശയകുഴപ്പം, അസ്വാസ്ഥ്യം അനുഭവപ്പെടുക


  • അമിതമായ ദാഹം തോന്നുക


  • കുഴിഞ്ഞ കണ്ണുകൾ


  • ദ്രുത​ഗതിയിലുള്ള ഹൃദയമിടിപ്പ് അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ


  • ഓക്കാനം, കഠിനമായ തലവേദന എന്നിവ അനുഭവപ്പെടുക


  • ശരീരത്തിൽ ചൂടുകുരു അല്ലെങ്കിൽ ചുണങ്ങ് എന്നിവ പ്രത്യക്ഷപ്പെടുക


  • ശരീരത്തിൽ പേശീവലിവ് അനുഭവപ്പെടുക





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home