ad
Deshabhimani

ഉത്രാടവും തിരുവോണവും മഴ കൊണ്ടുപോകും? ഇന്ന് ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്

Rain Cycle Photo Jishnu Ponnappan
വെബ് ഡെസ്ക്

Published on Aug 25, 2026, 06:22 AM | 1 min read

തിരുവനന്തപുരം: ഓണം പടിവാതിലിലെത്തി നിൽക്കുമ്പോൾ സംസ്ഥാനത്താകെ കനത്ത മഴ. ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ വരുംദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


ഉത്രാടദിനമായ ചൊവ്വാഴ്ച ഒൻപത് ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് - എന്നീ ജില്ലകളിൽ ചൊവ്വാഴ്ച യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. അതിശക്തമായ


തിരുവോണ ദിവസമായ ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം- ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.


കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home