കുറവിലങ്ങാട്ട് വൻ കുഴൽപ്പണ വേട്ട

പ്രതീകാത്മക ചിത്രം
കോട്ടയം: കുറവിലങ്ങാട്ട് വൻ കുഴൽപ്പണ വേട്ട. അന്തർ സംസ്ഥാന ബസിൽ പണം കടത്താൻ ശ്രമിച്ച ബംഗളൂരു സ്വദേശികളായ രണ്ടു പേരെ കോട്ടയം എക്‌സൈസ് സംഘം പിടികൂടി. ഒരു കോടി രൂപ ഇവരിൽനിന്നു കണ്ടെടുത്തു.ഇവരുടെ ദേഹത്തും ബാഗിലും പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.ബംഗളൂരുവിൽനിന്നു പത്തനാപുരത്തേക്കുള്ള ബസ് ഇന്നു രാവിലെ 8.30ന് കുറവിലങ്ങാട് എത്തിയപ്പോഴാണ് എക്‌സൈസ് സംഘം വാഹനം തടഞ്ഞത്








0 comments