Deshabhimani

അടൂരിൽ ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി ഡോക്ടർക്കെതിരെ പരാതി പ്രളയം

general hospital
വെബ് ഡെസ്ക്

Published on Oct 21, 2026, 04:54 PM | 1 min read

അടൂർ: അടൂർ ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കെതിരെ രോഗികളുടെ പരാതി പ്രളയം. ഡോക്ടർക്കെതിരെ ഒന്നൊന്നായി പരാതികൾ ആശുപത്രി സൂപ്രണ്ടിന് ലഭിച്ചിട്ടും പൂഴ്ത്തിവെയ്ക്കുകയായിരുന്നു. അന്വേഷണമോ നടപടിയോ സ്വീകരിക്കാതിരിക്കുന്നതിനാൽ രോഗികളോടുള്ള ഡോക്ടറുടെ പെരുമാറ്റത്തിൽ യാതൊരു കുറവുമുണ്ടായില്ല, ഇതിനുള്ള തെളിവ് കൂടിയായി ദിനം പ്രതിയുള്ള പരാതികൾ.


ചികിൽസ പിഴവും മോശമായ പെരുമാറ്റവുമടക്കം കാണിച്ച് നിരവധി രോഗികൾ രേഖാമൂലം പരാതി നൽകിയിട്ടും അന്വേഷിച്ച് സത്യാവസ്ഥ മനസിലാക്കാൻ പോലും സൂപ്രണ്ട് തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. ചികിൽസ തേടിയെത്തിയ ഗർഭിണിയായ രോഗിയെ അധിക്ഷേപിക്കുകയും, ചികിൽസ പിഴവ് കാട്ടിയെന്ന യുവതിയുടെ പരാതി ആശുപത്രി സൂപ്രണ്ട് ഗൈ യുവതിയുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home