ad
Deshabhimani

മലപ്പുറത്ത് കാ​ണാ​താ​യ പ​തി​നെ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി

GIRL3.
വെബ് ഡെസ്ക്

Published on Jan 04, 2026, 06:55 AM | 1 min read

മലപ്പുറം: ക​രു​ളാ​യി​യി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നെ​ഴു​കാ​രി​യെ ക​ണ്ടെ​ത്തി. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ക​രു​ളാ​യി സ്വ​ദേ​ശി​നി​യെ​യാ​ണ് കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.കോ​ഴി​ക്കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​ണ്ട​താ​യി വി​വ​രം കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ അ​വി​ടെ​യെ​ത്തി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ആ​ദ്യം കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.


പി​ന്നീ​ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെയാണ് കുട്ടിയെ ലഭിച്ചത്.‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി​ പെ​ണ്‍​കു​ട്ടി ഉ​ച്ച​ക്ക് വീ​ട് വി​ട്ട് ഇ​റ​ങ്ങുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home