ad
Deshabhimani

പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്ക

gpriyankaias
വെബ് ഡെസ്ക്

Published on Jan 31, 2025, 12:07 PM | 1 min read

പാലക്കാട്: പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്കയെ നിയമിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്നു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലകൾ അരുൺ എസ് നായർക്ക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home