ad
Deshabhimani

മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി കായലിൽ വീണു; തിരച്ചിൽ തുടരുന്നു

muthalappozhi searching
വെബ് ഡെസ്ക്

Published on Aug 10, 2026, 07:22 PM | 1 min read

തിരുവനന്തപുരം : തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി കായലിൽ വീണു. അഞ്ചുതെങ്ങ് സ്വദേശി പ്രവിനാണ് വള്ളത്തിൽ നിന്ന് കായലിൽ വീണത്. പ്രവിനെ കണ്ടെത്താനായി രക്ഷാപ്രവർത്തനം തുടരുകയാണ്. തിങ്കൾ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പൊഴി മുറിച്ചുകടന്ന് കായലിലൂടെ ഹാർബറിലേക്ക് തിരിച്ച് എത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്കൂബ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home