എറണാകുളം സൗത്തിൽ ഹോട്ടലിൽ തീപിടിത്തം

കൊച്ചി: എറണാകുളം സൗത്തിൽ ഹോട്ടലിൽ തീപിടിത്തം. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള മുഗൾ റെസ്റ്റൊറന്റിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.
updating...

0 comments