തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; തീയണയ്ക്കാൻ ശ്രമം തുടരുന്നു

ഡിപിഎംഎസ് ആശുപത്രിയിലുണ്ടായ തീപിടിത്തം
തിരുവനന്തപുരം: തിരുവനന്തപുരം കരകുളത്ത് സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം. ഡിപിഎംഎസ് ആശുപത്രിയുടെ ഫയർ റൂമിലാണ് തീപിടിച്ചത്.
തീണയ്ക്കാനുള്ള ശ്രമം ഫയർഫോഴ്സ് തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയിലൂടെയേ അറിയാനാകൂ.









0 comments