പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

തൊടുപുഴ: പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഫെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ. തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർ സജിത സലീമിനെതിരെയാണ് നടപടി.
ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോർച്ച പരാതി നൽകിയിരുന്നു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഐജി നടപടിയെടുത്തത്.









0 comments