ad
Deshabhimani

എഞ്ചിൻ തകരാർ; ജനശതാബ്ദി പിടിച്ചിട്ടു

Jan Shatabdi
വെബ് ഡെസ്ക്

Published on Oct 24, 2025, 02:08 PM | 1 min read

തൃശൂർ: എഞ്ചിൻ തകരാറിനെ തുടർന്ന് ജനശതാബ്ദി എക്സ്പ്രസിൻറെ യാത്ര മുടങ്ങി. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിൻ വടക്കാഞ്ചേരിക്കും മുള്ളൂർക്കരക്കും ഇടയിൽ പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ റെയിൽവെ നടപടി തുടങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home