പെരുമ്പാവൂർ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന

കൊച്ചി:പെരുമ്പാവൂർ വേങ്ങൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന. ഇന്ന് പുലർച്ചെ പാണിയലിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ടു കാട്ടാനകൾ എത്തിയത്. വീട്ടുകാർ ബഹളം വച്ചതോടെ ആനകൾ കാട് കയറി.
കാട്ടാനയുടെ ആക്രമണത്തിൽ വേങ്ങൂരിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് പരിക്കേറ്റിരുന്നു. കടയിൽ നിന്നും തിരിച്ചു മടങ്ങിയ ആളെയാണ് കാട്ടാന ആക്രമിച്ചത്.









0 comments