Deshabhimani

കൊല്ലത്ത് വയോധികൻ കുത്തേറ്റ് മരിച്ചു; കുളത്തൂപ്പുഴ സ്വദേശി പിടിയിൽ

Crime Scene
വെബ് ഡെസ്ക്

Published on Nov 18, 2026, 02:22 PM | 1 min read

കൊല്ലം: കൊല്ലത്ത് വയോധികൻ കുത്തേറ്റ് മരിച്ചു. കടയ്ക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. കടയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. കുളത്തൂപ്പുഴ സ്വദേശി വിൽസണാണ് അനിൽ കുമാറിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.


സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും കേസെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home