കാസർകോട് ജില്ലയിലെ 8 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസർകോട് കലക്ടർ അവധി പ്രഖ്യാപിച്ചു.
മഞ്ചേശ്വരം ബ്ലോക്ക് : കുമ്പള ജിഎച്ച്എസ്എസ്, കാസർകോട് ബ്ലോക്ക്- : കാസർകോട് ഗവ. കോളേജ്, കാറഡുക്ക ബ്ലോക്ക്: - ബോവിക്കാനം ബിആർഎച്ച്എസ്എസ്, കാഞ്ഞങ്ങാട് ബ്ലോക്ക്: കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ്, നീലേശ്വരം നഗരസഭ: നീലേശ്വരം രാജാസ് എച്ച്എസ്എസ്, പരപ്പ ബ്ലോക്ക്: പരപ്പ -ജിഎച്ച്എസ്എസ്, നീലേശ്വരം ബ്ലോക്ക്: പടന്നക്കാട് - നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് നഗരസഭ : ഹൊസ്ദുർഗ് - ജിഎച്ച്എസ്എസ് എന്നീ സ്ഥാപനങ്ങൾക്കാണ് അവധി.









0 comments