ad
Deshabhimani

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധം, സർക്കാരിനും ഇഡിക്കും തിരിച്ചടി

kerala highcourt new 1
വെബ് ഡെസ്ക്

Published on Aug 13, 2026, 06:03 PM | 1 min read

കൊച്ചി: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിൽ സർക്കാരിനും ഇ‍ഡിക്കും ഹെെക്കോടതിയുടെ തിരിച്ചടി. ഒന്നാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.


മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കോടതി തീരുമാനം. പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home