ad
Deshabhimani

print edition ധർമേന്ദ്ര പ്രധാന്റെ രാജിയിൽ 
ആഹ്ലാദപ്രകടനം

dyfi

ജന്തർമന്തറിലെ യുവജന–വിദ്യാർഥി പ്രക്ഷോഭ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ മാനവീയം വീഥിയിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Jul 26, 2026, 12:05 AM | 1 min read

തിരുവനന്തപുരം : ജന്തർമന്തറിലെ യുവജന വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന്‌ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിൽ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ ആഹ്ലാദപ്രകടനം നടത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനവീയം വീഥിയിലേക്ക് നടത്തിയ പ്രകടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ വി അനൂപ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം അൻസാരി, എൽ എസ് ലിജു, എസ് എസ് നിതിൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ ജിനേഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ എ ഷാനവാസ്, വിദ്യാമോഹൻ, അമൽ, എം നിതീഷ്, അരുൺ അർജുൻ, ഗായത്രി ബാബു, ബി മനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home