print edition നയിക്കാൻ 92 അംഗ കമ്മിറ്റി

പുഷ്‌പൻ നഗർ (തൃശൂർ റീജണൽ തിയറ്റർ): കേരളത്തിലെ യുവതയെ നയിക്കാൻ 92 അംഗ സംസ്ഥാന കമ്മിറ്റിയെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: രജീഷ് വെള്ളാട്ട്, എം വി രതീഷ്, കെ ആർ അനിഷേധ്യ, വി ഗിനീഷ് (കാസർകോട്).
എം വിജിൻ, മുഹമ്മദ് അഫ്സൽ, കെ അനുശ്രീ, മുഹമ്മദ് സിറാജ്, പി എം അഖിൽ, പി പി അനിഷ, പി പി സിദിൻ, വി കെ നിഷാദ്‍, എ പി അൻവീർ, ഷിബിൻ കാനായി (കണ്ണൂർ).
കെ എം ഫ്രാൻസിസ്, കെ ആർ ജിതിൻ, സാന്ദ്ര രവീന്ദ്രൻ, അജിത കുട്ടപ്പൻ (വയനാട്).
കെ എം സച്ചിൻദേവ്, കെ അരുൺ, ദിപു പ്രേംനാഥ്, കെ എം നിനു, എൻ കെ നികേഷ്, എൽ യു അഭിത്ത്, ഫഹദ് ഖാൻ,എം എം ജിജേഷ്, പി ശാരുതി (കോഴിക്കോട്).
കെ ശ്യാംപ്രസാദ്, പി ഷെബീർ, തേജസ് കെ ജയൻ, എൻ എം ഷഫീഖ്, ഇ ലിനീഷ്, സി നീതു (മലപ്പുറം). ആർ ജയദേവൻ, ഷിബി കൃഷ്ണ, പി എം ആർഷോ, എം എ ജിതിൻ രാജ്, എം രൺദീഷ്, ടി പി ഷഫീഖ്, എ കെ ഷാനിബ് (പാലക്കാട്). ഗ്രീഷ്‌മ അജയ്‌ഘോഷ്, കെ എസ് റോസൽ രാജ്, സുകന്യ ബൈജു, പി എച്ച് നിയാസ്, സി എസ് സംഗീത്, എറിൻ ആന്റണി, ആഷിഖ് വലിയകത്ത് (തൃശൂർ). നിഖിൽ ബാബു, ബിപിൻ വർഗീസ്, മീനു സുകുമാരൻ, അമൽ സോഹൻ, കെ ടി അഖിൽ ദാസ്, മനീഷ രാധാകൃഷ്ണൻ, ജിയോ പയസ് (എറണാകുളം).
എസ് സുധീഷ്, ബി അനൂപ്, എം എസ് ശരത്ത്, തേജസ് കെ ജോസ് (ഇടുക്കി). അർച്ചന സദാശിവൻ, ടി എസ് ശരത്ത്, അനീഷ് ആന്ത്രയോസ്, ആർ രോഹിത്ത് (കോട്ടയം). ആർ രാഹുൽ, ജെയിംസ് ശാമുവൽ, എം എസ് അരുൺ കുമാർ, സി ശ്യാം കുമാർ, രമ്യ രമണൻ, അജ്‌മൽ ഹസൻ (ആലപ്പുഴ). എം അനീഷ് കുമാർ, വിഷ്ണു ഗോപാൽ, സജിത്ത് പി ആനന്ദ്, രേഷ്‌മ മറിയം റോയ്, ആർ ശ്യാമ (പത്തനംതിട്ട).
ചിന്ത ജെറോം, ശ്യാം മോഹൻ, ടി ആർ ശ്രീനാഥ്, എം ഹരികൃഷ്ണൻ, യു പവിത്ര, ടി പി അഭിമന്യു, പി അനന്തു, എസ് ശ്യാം (കൊല്ലം).
വി അനൂപ്, ആര്യ രാജേന്ദ്രൻ, വി എസ് ശ്യാമ, എൽ എസ് ലിജു, എസ് എസ് നിതിൻ, ആർ ഉണ്ണിക്കൃഷ്‌ണൻ, ശിജിത്ത് ശിവസ്, ലെനിൻ രാജ്, ജെ ജിനേഷ്, വി എ വിനീഷ് (തിരുവനന്തപുരം). ദീപക് പച്ച (പ്രൊഫഷണൽ).
ക്ഷണിതാക്കൾ: ഡോ. അനഘ് -(ക്വീർ), പി എസ് സഞ്ജീവ് -(എസ്എഫ്ഐ), എം ശിവപ്രസാദ് -(എസ്എഫ്ഐ), മുഹമ്മദ് യാസിർ -(ലക്ഷദ്വീപ്).










0 comments