Deshabhimani

print edition ദേശാഭിമാനി ശബരിമല ബ്യൂറോ തുറന്നു

Deshabhimani Opens Sabarimala Sannidhanam Bureau

ദേശാഭിമാനി ശബരിമല സന്നിധാനം ബ്യൂറോ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 17, 2026, 04:10 AM | 1 min read

ശബരിമല: ദേശാഭിമാനി ശബരിമല സന്നിധാനം ബ്യൂറോ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ ഉദ്ഘാടനംചെയ്തു.


ബോർഡംഗങ്ങളായ കെ രാജു, അഡ്വ. പി ഡി സന്തോഷ് കുമാർ, ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്ജിത്ത് വിശ്വം, എച്ച്ആർ മാനേജർ ശ്യാം സുന്ദർ, മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, പത്തനംതിട്ട ബ്യൂറോ ചീഫ് ആർ രാജേഷ്, സീനിയർ സബ് എഡിറ്റർ സി ജെ ഹരികുമാർ, യദു രവീന്ദ്രൻ, സി വി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. സന്നിധാനം നടപ്പന്തലിനുസമീപം പ്രണവം ബിൽഡിങ്ങിലാണ് ബ്യൂറോ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Flemy Abraham with bjp leaders

01

print edition ഇരട്ടനഗരം പദ്ധതി സംശയമുനയിൽ; ഒ‍ൗദ്യോഗിക ചർച്ചയിൽ വിവാദ ഇടനിലക്കാരൻ
Sabarimala opening day pilgrim rush

02

print edition ആദ്യദിനം 
തീർഥാടകപ്രവാഹം; ഒരുക്കങ്ങളിൽ ഏകോപനമില്ല
Haritha Karma Sena Alakkode

03

print edition പൊന്നിനേക്കാൾ തിളങ്ങുന്നു ഹരിതകർമസേന; പ്ലാസ്‌റ്റിക്കിൽനിന്ന്‌ കിട്ടിയത്‌ അഞ്ചേമുക്കാൽ പവൻ
pepper.

04

print edition തിളങ്ങി കറുത്തപൊന്ന്‌; വിപണിവില സർവകാല റെക്കോഡിലേക്ക്‌
KSKTU Strike

05

print edition സരൾ ബിൽ പിൻവലിക്കണം; കർഷകത്തൊഴിലാളികളുടെ താലൂക്ക്‌ ഓഫീസ്‌ മാർച്ച്‌ നാളെ
deshabhimani section

Recommended

Deshabhimani
Home