ad
Deshabhimani

സെെക്കിൾ നിയന്ത്രണം വിട്ട് ​​ഗേറ്റിലിടിച്ചു; ഏഴാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

death.
വെബ് ഡെസ്ക്

Published on Dec 28, 2025, 09:12 AM | 1 min read

പത്തനംതിട്ട: സെെക്കിൾ നിയന്ത്രണം വിട്ട് ​ഗേറ്റിലിടിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. വാസുദേവ വിലാസത്തിൽ ബിജോയുടെ മകൻ ഭവന്ത് ആണ് മരിച്ചത്. കുത്തനെയുള്ള ഇറക്കം ഇറങ്ങി വരവേ സെെക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.


അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടി സെെക്കിളിലിരുന്ന് നിലവിളിക്കുന്നതും ഉടനടി ​ഗേറ്റിലിടിച്ച് മറിയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ​ഗേറ്റിലിടിച്ച ഉടനെ കുട്ടി തെറിച്ചുപോയി ഭിത്തിയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home