print edition പകർച്ചവാദി: 28 ദിവസം; 47 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് 28 ദിവസത്തിനുള്ളിൽ വിവിധ രോഗങ്ങൾ ബാധിച്ച് മരിച്ചത് 47 പേർ. ഇൻഫ്ലുവൻസ ബാധിച്ച് 12 പേരാണ് മരിച്ചത്. അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് ആറുപേരും മസ്‌തികഷകജ്വരംബാധിച്ച് അഞ്ചുപേരും മരിച്ചു.
അഞ്ച് ഡെങ്കിപ്പനി മരണവും മഞ്ഞപ്പിത്തം ബാധിച്ച് അഞ്ച് മരണവും എലിപ്പനി ബാധിച്ച് നാല് മരണവുമുണ്ടായി. നാല് പേർ വയറിളക്കംമൂലവും രണ്ടുപേർ ഷിഗല്ല ബാധിച്ചും രണ്ടുപേർ പനിബാധിച്ചും മരിച്ചു. എച്ച്1എൻ1 ബാധിച്ച് ഒരാളും ജപ്പാൻ ജ്വരം ബാധിച്ച് ഒരാളും മരിച്ചു.










0 comments