ad
Deshabhimani

പുനലൂരിലും പാറശ്ശാലയിലും കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ

പുനലൂരിലും പാറശ്ശാലയിലും കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ

എ ടി ജോർജ് (ഇടത്) നെൽസൺ സെബാസ്റ്റ്യൻ(വലത്)

വെബ് ഡെസ്ക്

Published on Mar 19, 2026, 05:49 PM | 1 min read

പുനലൂർ/പാറശ്ശാല : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുനലൂരിലും പാറശ്ശാലയിലും കോൺഗ്രസിന് റിബൽ സ്ഥാനാർഥികൾ. പാറശാലയിൽ മുൻ എംഎൽഎ എ ടി ജോർജാണ് റിബൽ സ്ഥാനാർഥിയായി മത്സരിക്കുന്നത്.


പുനലൂരിൽ കൊല്ലം ഡിസിസി ട്രഷററും മണ്ഡലം ചെയർമാനും നഗരസഭ കൗൺസിലറുമായ നെൽസൺ സെബാസ്റ്റ്യനാണ് മത്സര രംഗത്ത്. മണ്ഡലം ഇത്തവണയും മുസ്ലിം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇവിടെ നൗഷാദ് യൂനുസാണ് യുഡിഎഫ് സ്ഥാനാർഥി. രണ്ടു മണ്ഡലങ്ങളിലും യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാകും.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home