കളിക്കുന്നതിനിടെ തലയിടിച്ചുവീണ കുഞ്ഞ് മരിച്ചു

തൃശൂർ: അച്ഛനൊപ്പം കളിക്കുന്നതിനിടെ ഒന്നരവയസുകാരൻ മരിച്ചു. തിരുവില്വാമല സ്വദേശി ആർദ്രവ് ആണ് മരിച്ചത്. ആദ്യ ഘട്ടത്തിൽ വലിയ പരിക്കില്ലെന്ന് കരുതിയെങ്കിലും കുട്ടി അസ്വസ്ഥതകൾ കാണിച്ചതിനെ തുടർന്ന് കാര്യമായി ശ്വാസതടസം അടക്കം ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയടിച്ചാണ് കുട്ടി വീണത് എന്നാണ് വിവരം.











0 comments