Deshabhimani

print edition കുഴൽനാടനെ തള്ളി ചെന്നിത്തല

ramesh chennithala
വെബ് ഡെസ്ക്

Published on Oct 16, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക്‌ കേസിൽ സർക്കാർ നിലപാടിൽ ബന്ധപ്പെട്ട്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയും കോൺഗ്രസ്‌ എംഎൽഎ മാത്യു കുഴൽനാടനും രണ്ടഭിപ്രായം. കുഴൽനാടന്റെ വാദങ്ങൾ ചെന്നിത്തല അപ്പാടെ തള്ളി.

കേസിൽ എജി ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെതിരെ കുഴൽനാടൻ രംഗത്തുവന്നു.


എജി എന്തുകൊണ്ടാണ് അങ്ങനെ നിലപാടെടുത്തെന്ന് വ്യക്തമല്ലെന്നും ബന്ധപ്പെട്ടവർ ഇക്കാര്യം പാർടി വേദിയിൽ വിശദീകരിക്കണമെന്നും കുഴൽനാടൻ നിയമസഭാ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന്‌ മാധ്യമങ്ങളെ കണ്ട രമേശ്‌ ചെന്നിത്തല, കുഴൽനാടന്റെ വാദങ്ങൾ തള്ളി. എങ്ങനെ പ്രവർത്തിക്കണമെന്ന്‌ സർക്കാരിന്‌ അറിയാമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. സർക്കാരിന്‌ തെറ്റ്‌ സംഭവിച്ചിട്ടില്ല. കുഴൽനാടന്‌ അത്‌ മനസ്സിലായില്ലെങ്കിൽ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Wild Animal Attack

02

print edition പേവിഷബാധയേറ്റ കാട്ടുപന്നി 3 പേരുടെ വിരലുകൾ കടിച്ചെടുത്തു
Rajasthan By election

03

print edition തദ്ദേശ തെരഞ്ഞെടുപ്പ്‌: രാജസ്ഥാനിൽ ചെങ്കാറ്റ്‌
Congress Ministers

04

print edition മന്ത്രിമാരെയും ട്രാപ്പിലാക്കി
deshabhimani section

Recommended

Deshabhimani
Home