ചെന്നിത്തലയുടെ വിദേശയാത്ര പരാമർശം: അഡ്വ.കെ എസ് അരുൺകുമാറിനെതിരെ കേസ്

രമേശ് ചെന്നിത്തല, അഡ്വ.കെ എസ് അരുൺകുമാർ
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയെക്കുറിച്ച് പരാമർശം നടത്തിയതിന്റെ പേരിൽ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റം അഡ്വ.കെ എസ് അരുൺകുമാറിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.
യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിന്മേലാണ് പൊലീസ് നടപടി.









0 comments