ad
Deshabhimani

സിബിഎഫ്സി പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ സെൻസ‌ർ ബോർഡിൽ

PRIYADARSAN PREITY ZINTA
വെബ് ഡെസ്ക്

Published on Sep 16, 2026, 07:03 PM | 1 min read

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പുനഃസംഘടിപ്പിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മലയാളിയും പ്രശസ്ത സംവിധായകനുമായ പ്രിയദർശൻ പുതിയ അം​ഗങ്ങളുടെ പട്ടികയിലുൾപ്പെട്ടു. പുനഃസംഘടിപ്പിച്ച സിബിഎഫ്സിയിൽ 18 അം​ഗങ്ങളാണ് ബോർഡിലുള്ളത്. മൂന്ന് വർഷത്തേക്കാ്ണ് അം​ഗങ്ങളുടെ കാലാവധി.


വിനോദ് അനുപം, മനോജ് ജോഷി, മനോജ് ജോഷി, റിക്കി കെജ്, റിക്കി കെജ്, ഹൻസ്‌രാജ് ഹാൻസ്, സുപ്രിയ യാർലഗദ്ദ, രൂപാലി ഗാംഗുലി, പ്രീതി സിൻ്റ, നീല മധബ് പാണ്ഡ, പങ്കജ് ത്രിപാഠി, പ്രൊസെൻജിത് ചാറ്റർജി, പല്ലവി ജോഷി, നിഷിഗന്ധ വാഡ്, രമേഷ് പതങ്ങേ എന്നിവരാണ് ബോർഡിലെ മറ്റ് അം​ഗങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home