ad
Deshabhimani

മുഖ്യമന്ത്രിക്ക് വധഭീഷണി; കന്റോൺമെന്റ് പൊലീസ് കേസെടുത്തു

v d satheesan
വെബ് ഡെസ്ക്

Published on Jun 13, 2026, 06:48 AM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശമെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.


സംഭവത്തിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home