Deshabhimani

ഒറ്റപ്പാലത്ത് ബസപകടം: യുവാവിന് തലക്ക് ​ഗുരുതര പരിക്ക്

ACCIDENT IMAGE
വെബ് ഡെസ്ക്

Published on Nov 10, 2026, 12:44 PM | 1 min read

ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് ബസപകടം. യുവാവിന് തലക്ക് ​ഗുരുതര പരിക്കേറ്റു. അകലൂർ സ്വദേശി രോഹിത്ത് (21) നാണ് പരിക്കേറ്റത്. റോഡിൽ വീണ പണം എടുക്കുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home