കണ്ണൂരിൽ വെട്ടേറ്റ് ചോരയില്‍ മുങ്ങിയ നിലയില്‍ അമ്മയും മകനും; ആരോഗ്യനില ഗുരുതരം

കണ്ണൂർ: മട്ടന്നൂരിൽ അമ്മയക്കും മകനും വെട്ടേറ്റു. വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ ക്ഷേത്രത്തിന് സമീപത്ത് ഉള്ള വീട്ടിലാണ് അമ്മയെയും മകനെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ രണ്ടാം നിലയിലാണ് രക്തം വാർന്ന് ചോരയിൽ മുങ്ങിയ നിലയിൽ നിലയിൽ ഇരുവരെയും കണ്ടെത്തിയത്. ഇവരെ ഗുരുതര പരിക്കുകളോടെ കണ്ണൂരിൽ മട്ടന്നൂരിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെയും ആരോഗ്യനില ഗുരുതരമാണ്.







0 comments