ad
Deshabhimani

പള്ളിപ്പുറം പഞ്ചായത്ത് ബിജെപിക്ക് നഷ്ടമായി; അവിശ്വാസം പാസായി

BJP Pallippuram Panchayath
വെബ് ഡെസ്ക്

Published on Aug 29, 2026, 03:34 PM | 1 min read

ചേർത്തല: ആലപ്പുഴ പള്ളിപ്പുറം പഞ്ചായത്ത് ഭരണത്തിൽനിന്ന് ബിജെപി പുറത്ത്. എൽഡിഎഫിന്റെ പിന്തുണയിൽ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി.


19 അം​ഗ ഭരണസമിതിയിൽ 7 ബിജെപി, 7 കോൺ​ഗ്രസ് 5 എൽഡിഎഫ് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് എൽഡിഎഫ് പിന്തുണ നല്‍കുകയായിരുന്നു.


നറുക്കെടുപ്പിലൂടെയാണ് ബിജെപിയിലെ വി വിനീത പ്രസിഡന്റും ദിനേശ് കുമാർ വൈസ് പ്രസിഡന്റുമായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home