ad
Deshabhimani

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

accident
വെബ് ഡെസ്ക്

Published on Aug 15, 2025, 07:38 AM | 1 min read

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ (26) ണ് മരിച്ചത്. ഇന്ന് പുലർച്ചെ തിരുവനന്തപുരം - ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ മടത്തറയിലായിരുന്നു അപകടം. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home