നിയമസഭ തെരഞ്ഞെടുപ്പ്: കോവളത്ത് ഭഗത് റൂഫസ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

ഭഗത് റൂഫസ്
തിരുവനന്തപുരം: ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോവളം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വതന്ത്ര സ്ഥാനാർഥിയായി ഭഗത് റൂഫസിനെ തീരുമാനിച്ചുവെന്ന് എൽഡിഎഫ് സംസ്ഥാന കമ്മിറ്റി അറിയിച്ചു











0 comments