കെഎ മുഹമ്മദ് ഹനീഫയുടെ ഉമ്മ ബീഫാത്തിമ അന്തരിച്ചു

ബീഫാത്തിമ
കാസർകോട് : സിപിഐ എം കാസർകോട് ജില്ലാ കമ്മിറ്റി അംഗം കെ എ മുഹമ്മദ് ഹനീഫയുടെ ഉമ്മ ബീഫാത്തിമ (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് കുഞ്ഞിക്കാനം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭർത്താവ്: എരിയാൽ അബ്ദുൽറഹ്മാൻ.
മക്കൾ: അഷ്റഫ്, കെ എ ഉമ്മർ (മാസ് ഷാർജ, ഇന്ത്യൻ അസോസിയേഷൻ അംഗം), കെ എ ഷാഫി. മരുമക്കൾ: നസ്രിയ, ആയിഷ (അധ്യാപിക, ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സമീറ, ഷാജിത.
സഹോദരങ്ങൾ: ഷാഫി, അസൈനാർ (ഇരുവരും മാങ്ങാട്), അയിഷാബി (കാഞ്ഞങ്ങാട്), റുഖിയ (അരവത്ത്), പരേതരായ ആമു (മാങ്ങാട്), സുബൈദ (കോട്ടിക്കുളം).









0 comments