കോഴിക്കോടേക്ക് മാറിയേക്കുമെന്ന മനോരമ വാർത്ത നിഷേധിച്ച് ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് പ്രവർത്തന മേഖല മാറിയേക്കുമെന്ന മനോരമ വാർത്ത നിഷേധിച്ച് മേയർ ആര്യാ രാജേന്ദ്രൻ. കുടുംബത്തിന്റെ കാര്യങ്ങളുൾപ്പടെ വ്യക്തിപരമായ വിവരങ്ങൾ പരാമർശിക്കും വിധം ഇത്തരത്തിൽ വാർത്ത കൊടുക്കുന്നതിൽ മാധ്യമങ്ങൾ ശ്രദ്ധ പാലിക്കണമെന്നും ഇതുവരെയും തിരുവനന്തപുരത്ത് നിന്ന് മാറുന്ന കാര്യം ഇതുവരെയും ആലോചിച്ചിട്ടില്ലെന്നും ആര്യ പറഞ്ഞു.
പാർടി അനുമതി നൽകിയാൽ രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോടേക്ക് മാറാനാണ് ആര്യയുടെ ആലോചന എന്ന തരത്തിലായിരുന്നു മനോരമ വാർത്ത.









0 comments