ന്യൂമോണിയ ബാധിച്ച് മൂന്ന് വയസുകാരൻ മരിച്ചു

ഇവാൻ ജിത്തു
അരിമ്പൂർ : പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു. വെളുത്തൂർ സ്റ്റാർ റോഡിൽ കണ്ണനായ്ക്കൽ അരനാട്ടുകരക്കാരൻ ജിത്തുവിന്റെ മകൻ ഇവാൻ (3) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിദഗ്ധചികിത്സക്കായി ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ മാറി മാറി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ : ഗ്രീഷ്മ . സഹോദരി: ഇസമരിയ.








0 comments