ad
Deshabhimani

നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

SALIM KUMAR
വെബ് ഡെസ്ക്

Published on Jun 06, 2026, 11:06 AM | 1 min read

കൊച്ചി: നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home