Deshabhimani

മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ പരിശോധിക്കണം: എക്സൈസ് മന്ത്രി

M Liju Bar
വെബ് ഡെസ്ക്

Published on Oct 30, 2026, 11:21 AM | 1 min read

തിരുവനന്തപുരം: ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്ന് എക്സൈസ് മന്ത്രി എം ലിജു. 23 വയസാണ് മദ്യ ഉപഭോ​ഗത്തിന് കേരളത്തിൽ അം​ഗീകരിക്കപ്പെട്ട പ്രായം. ഇത് കർശനമായി പാലിക്കണമെന്ന് ബാറുകൾക്ക് നിർദേശം നൽകിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


നിയമാനുസൃതമായ പ്രായത്തിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നതായി ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകും. ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home