ad
Deshabhimani

കൊല്ലം ചടയമംഗലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു

കൊല്ലം ചടയമംഗലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു
വെബ് ഡെസ്ക്

Published on Apr 06, 2026, 07:32 PM | 1 min read

കൊല്ലം : ചടയമംഗലം കുരിയോട് 'സ്‌പൈസി' ഹോട്ടൽ ഉടമയായ, ഇളമാട് ആക്കൽ സ്വദേശി സക്കീർ ഹുസൈനെ (52) ജീവനക്കാരൻ കുത്തിക്കൊന്നു. മലപ്പുറം സ്വദേശിയും നിലവിൽ കർണാടകത്തിൽ താമസക്കാരനുമായ ഇർഷാദ് ആണ് കൊലപാതകം നടത്തിയത്. കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home