ad
Deshabhimani

പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime news
വെബ് ഡെസ്ക്

Published on Aug 13, 2026, 01:21 PM | 1 min read

എറണാകുളം: വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനി സുരമ്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുരമ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home