ad
Deshabhimani

കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെ 20 കാരന്റെ ലൈം​ഗികാതിക്രമം; ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ

stop rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 22, 2026, 01:28 PM | 1 min read

കൊച്ചി: കൊച്ചിയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 20 വയസുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്. അങ്കണവാടിയിൽ സ്ഥിരമായി പ്രതി എത്തിയിരുന്നതായാണ് വിവരം.


പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെടുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home