ad
Deshabhimani

എടവണ്ണപ്പാറയിലെ 18 കാരന്റെ ആത്മഹത്യ; ഒരാൾ അറസ്റ്റിൽ

malapuram

യാസിർ | image: asianet news

വെബ് ഡെസ്ക്

Published on May 07, 2026, 05:51 PM | 1 min read

മലപ്പുറം: മലപ്പുറം, എടവണ്ണപ്പാറയിൽ 18 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് അറസ്റ്റ് ചെയ്തത്.


മരിച്ച യാസിറിനെ മുനീർ മർദിച്ചിരുന്നതായി പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നൽകാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മർദനമുണ്ടായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home