മലപ്പുറത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്ക്

പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റു.
ചങ്ങരംകുളം- ചെറവല്ലൂർ റോഡിലാണ് സംഭവം. പരിക്കേറ്റവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു
കുന്നംകുളത്ത് നിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ‘ദേവിക’ നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്.









0 comments