ad
Deshabhimani

ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു

shefeen  ips obit.jpg
വെബ് ഡെസ്ക്

Published on Aug 31, 2026, 10:13 AM | 1 min read

തിരുവനന്തപുരം: ഒഡിഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് (50) അന്തരിച്ചു. കാൻസർ ബാധിതനായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 11ഓടെ വട്ടിയൂർക്കാവിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച കൊല്ലം ഓച്ചിറയിൽ.


ഒഡിഷ ക്രൈംബ്രാഞ്ച് ഐജി ആയിരുന്നു. ദീർഘകാലം കേരളത്തിലും ജോലി ചെയ്തു. കൊല്ലം ടികെഎം എൻജിനീയറിങ് കോളേജിൽ നിന്നും എൻജീനിയറിങ് ബിരുദം നേടിയ ശേഷമാണ് ഐപിഎസ് നേടിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home