നിയമവിരുദ്ധ ലോട്ടറിക്കെതിരെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍

കണ്ണൂർ
ബോച്ചേ ടീ ലക്കിഡ്രോ, ഓൺലൈൻ ലോട്ടറി, നമ്പർ എഴുത്ത് തുടങ്ങിയ നിയമവിരുദ്ധ ലോട്ടറിക്കെതിരായുള്ള ഭാഗ്യക്കുറി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ സമരപ്രഖ്യാപന കൺവൻഷൻ കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജിൻസ് മാത്യൂ അധ്യക്ഷനായി. മടപ്പള്ളി ബാലകൃഷ്ണൻ, എം സുരേന്ദ്രൻ, ടി നരായണൻ എന്നിവർ സംസാരിച്ചു.










0 comments