ad
Deshabhimani

അടുക്കള പൂട്ടിക്കുന്ന മോദി സർക്കാർ

വെബ് ഡെസ്ക്

Published on Mar 12, 2026, 07:49 PM | 1 min read

മോദിസർക്കാരിന്റെ നയങ്ങൾ രാജ്യത്തെ കടുത്ത ഇന്ധനപ്രതിസന്ധിയിലേയ്‌ക്ക്‌ നയിക്കുകയാണ്‌. ഉ‍ൗർജസുരക്ഷ ഉറപ്പാക്കാൻ പാലിക്കേണ്ട കരുതൽ നടപടികൾ സ്വീകരിക്കാത്തതും അമേരിക്കൻ സമ്മർദ്ദത്തിനു വഴങ്ങിയുള്ള സംഭരണനയവുമാണ്‌ ഇ‍ൗ സ്ഥിതിക്ക്‌ കാരണം. സർവമേഖലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്ന ഇന്ധനക്ഷാമം ദീർഘകാലമായി കേന്ദ്രസർക്കാരുകൾ സ്വീകരിച്ചുവന്ന നയത്തിന്റെ പരിണതഫലമാണ്‌. കോൺഗ്രസ്‌ സർക്കാരുകളും അമേരിക്കൻ ഭീഷണികൾക്ക്‌ വഴങ്ങിയിരുന്നു. ഇതേപ്പറ്റിയുള്ള്‌ ചർച്ച: സാജൻ എവുജിൻ–റഷീദ്‌ ആനപ്പുറം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home