പോക്‌സോ കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി പൊലീസും പ്രോസിക്യൂഷനും കോടതിയും
കുട്ടികൾക്ക് നിയമപരമായ സംരക്ഷണം നൽകുകയാണ് പരിഷ്കൃത സമൂഹത്തന്റെ പ്രഥമ കടമ. രാജ്യത്ത് നിലവിൽ വന്ന് പോക്സോ നിയമം കുട്ടികൾക്ക് നൽകുന്ന പരിരക്ഷ വളരെ വലുതാണ്. കേരളത്തിൽ പൊലീസും നീതിന്യായ വ്യവസ്ഥിതിയും വളരെ കാര്യക്ഷമമായ രീതിയിലാണ് ഈ നിയമം നടപ്പാക്കി വരുന്നത്. വിഷയത്തിൽ തിരുവനന്തപുരം പോക്സോ അതിവേഗ കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ആർ എസ് വിജയമോഹൻ ദേശാഭിമാനി ചീഫ് സബ് എഡിറ്റർ റഷീദ് ആനപ്പുറത്തിനോട് സംസാരിക്കുന്നു.










0 comments