ad
Deshabhimani

പാലക്കാട് ഡിവിഷൻ ഇല്ലാതാകും; കേരളത്തിന്റെ റെയിൽവേ വികസന സാധ്യതകൾ പ്രതിസന്ധിയിലാകും

വെബ് ഡെസ്ക്

Published on Aug 29, 2026, 11:34 AM | 1 min read

പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന നിർണായക വരുമാന സ്രോതസ്സായ മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ നീക്കം കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. ചരക്കുസേവനങ്ങളിൽ നിന്ന് വൻ വരുമാനം നൽകിയിരുന്ന പനമ്പൂർ ഗുഡ്സ് യാർഡും പ്രധാന സ്റ്റേഷനുകളും നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക ഭദ്രത തകരുകയും ഡിവിഷൻ തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്യും. ഇത് മലബാർ മേഖലയിലെ റെയിൽവേ വികസന പദ്ധതികളെയും പുതിയ ട്രെയിൻ സർവീസുകളുടെ അനുവദിക്കലിനെയും ഗുരുതരമായി ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home