Deshabhimani

2500 നെയ്‌ത്തുകാർ, 13152 മണിക്കൂർ, 2 കിലോ മീറ്റർ... ബാലരാമപുരം നീട്ടി നെയ്‌തു കൈവിരുതും ജീവിതവും ചേർത്ത്‌

വെബ് ഡെസ്ക്

Published on Nov 20, 2026, 03:18 PM | 1 min read

ഓരോ നൂലിഴയിലും ഇഴചേർന്ന കൂട്ടായ്മയുടെ കഥ. രണ്ടര വർഷംകൊണ്ട് 2500 നെയ്ത്തുകാർ നെയ്തെടുത്തത് അവരുടെതന്നെ ജീവിതയാത്രയാണ്. 6000 അടി നീളത്തിൽ കാലം കോട്ടംവരുത്താത്ത ബാലരാമപുരം കൈത്തറി തൊഴിലാളികളുടെ അതിജീവനത്തിന്റെ അടയാളപ്പെടുത്തൽ. 






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home