ad
Deshabhimani

തൃശൂരിന്‌ 
ജയത്തുടക്കം

BASKET BALL
വെബ് ഡെസ്ക്

Published on May 07, 2026, 04:49 AM | 1 min read

കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായ തൃശൂർ ജയത്തോടെ തുടങ്ങി. മലപ്പുറത്തെ 66–18ന്‌ തകർത്തു. കോട്ടയം ആലപ്പുഴയെയും (63–36) പാലക്കാട്‌ പത്തനംതിട്ടയെയും (50–36) കീഴടക്കി.


പെൺകുട്ടികളിൽ തൃശൂർ മലപ്പുറത്തെ 61–48ന്‌ പരാജയപ്പെടുത്തി‍. ആലപ്പുഴ പാലക്കാടിനെയും (52–17) കണ്ണൂർ കാസർകോടിനെയും (50–17) കോട്ടയം പത്തനംതിട്ടയെയും (51–10) മറികടന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home