കെ എൽ രാഹുൽ വോളി ടീം സഹ ഉടമ

പനാജി
പ്രൈം വോളിബോൾ ലീഗ് ടീം ഗോവ ഗാർഡിയൻസിന്റെ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. നാലാം സീസണിലെ പുതിയ ടീമാണ് ഗോവ. ഹൈദരാബാദിൽ ഒക്‌ടോബർ രണ്ടുമുതൽ 26വരെയാണ് പ്രൈം വോളി.

0 comments