Deshabhimani

print edition ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്‌ ചെന്നൈയിൽ

Chennai

ചെന്നൈയിലെ ജവർലാൽ നെഹ്റും സ്റ്റേഡിയം.

വെബ് ഡെസ്ക്

Published on Nov 11, 2026, 01:12 AM | 1 min read

ചെന്നൈ : 2029ലെ ഏഷ്യൻ അത്‌ലറ്റിക്‌സ്‌ ചാന്പ്യൻഷിപ്‌ ചെന്നൈയിൽ നടക്കും. നാലാം തവണയാണ്‌ ഇന്ത്യ ഏഷ്യൻ മീറ്റിന്‌ വേദിയാകുന്നത്‌. ന്യൂഡൽഹി (1989), പുണെ (2013), ഭുവനേശ്വർ (2017) എന്നിവയായിരുന്നു ഇന്ത്യ ആതിഥ്യമരുളിയ മറ്റ്‌ ഏഷ്യൻ മീറ്റുകൾ. ചെന്നൈയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ്‌ മീറ്റ്‌ നടക്കുക. 2027ലെ ഏഷ്യൻ റിലേ ചാന്പ്യൻഷിപ്പും ചണ്ഡീഗഡിലാണ്‌. 2028ലെ ഏഷ്യൻ ഇൻഡോർ ചാന്പ്യൻഷിപ്പും ലോക ഇൻഡോർ ചാന്പ്യൻഷിപ്പും ഒഡിഷയിൽ നടക്കും. 2028ലെ ലോക അണ്ടർ 20 അത്‌ലറ്റിക്‌സ്‌ ഗുജറാത്തിൽ നടക്കാൻ സാധ്യതയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home